വീടുകൾക്ക് കേടുപാട് സംഭവിച്ചു; മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി; തൃക്കരിപ്പൂരിൽ ചുഴലിക്കാറ്റ്, അരക്കോടിയുടെ നാശനഷ്ടം

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ആയിറ്റി,പേക്കടം, കൊയോങ്കര, എടാട്ടുമ്മൽ എന്നീ പ്രദേശങ്ങളിൽ വൻ നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാത്രി ഉണ്ടായ മഴയിലും കാറ്റിലുമായി നിരവധി വീടുകൾക്കും, കൃഷിക്കും നാശം സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞുവീന്നത...

- more -