സുരേഷേട്ടൻ്റെ സ്വന്തം സുമലത; അതിജീവനത്തിൻ്റെ ചായക്കടയിൽ എത്തി

കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാൻ വ്യത്യസ്ത മാതൃകയുമായി നഗരത്തിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടൻ്റെ സ്വന്തം സുമലതയായി അഭ്ര പാളികളിൽ മിന്നിത്തിളങ്ങിയ ചിത്ര നായർ എത്തി. അതിജീവനത്തിൻ്റെ സ്നേഹ...

- more -