വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മാതൃകയായി ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും

ചട്ടഞ്ചാൽ (കാസറഗോഡ്): 2024-2025 അദ്ധ്യയന വർഷത്തെ ചട്ടഞ്ചാൽ എം.ഐ.സി ഹയർ സെക്കൻ്ററി സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. കാസറഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് സ്ഥാനാരോഹണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ...

- more -