ആറുവരി പാതയിൽ ഡിവൈഡർ മറികടന്നാണ് മറുവശത്തുള്ള റോഡിലേക്ക് കണ്ടയ്‌നർ ലോറി പാഞ്ഞുകയറിയത്; ജീവൻ പോയത് 19 പേരുടെ; സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേരള മന്ത്രിമാർ

തി​രു​പ്പൂ​ര്‍: അ​വി​നാ​ശി​യി​ലെ ദേശിയ പാതയിൽ കെ എസ് ആർ ടി സി വോൾവോ ബസും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. കേരളത്തിലെ മ​ന്ത്രി​മാ​രാ​യ എ.​കെ.​ശ​ശീ​ന്ദ്ര​നും വി.​എ​സ്.​സു​നി​ല്‍​കു​മാ​റും അ...

- more -