തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ഏഴ് കർഷകരെ ആദരിച്ചു

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരായ കപ്പണക്കാൽ കൃഷ്ണൻ, ഒളവറ ലത്തീഫ് സപ്ന (മുതിർന്ന കർഷകൻ), വൾവക്കാട് സി.ജാനകി(ജൈവകർഷകൻ), തങ്...

- more -