വനം- വനജീവി നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ

കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനിൽ നടന്ന കൺവെൻഷൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കരുവാക്ക...

- more -
കേളോത്തെ കർഷകസംഘം ചാലിങ്കാൽ വില്ലേജ് കൺവെൻഷൻ നടന്നു

കാഞ്ഞങ്ങാട്: കർഷകസംഘം ചാലിങ്കാൽ വില്ലേജ് കൺവെൻഷൻ നടന്നു. കേളോത്ത് പാടശേഖരം കൃഷി യോഗ്യമാക്കണമെന്നും ദേശീയപാത റോഡ് നിർമ്മാണത്തിനായി മണ്ണിട്ട് നികത്തിയ പാടം കൃഷിയോഗ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ...

- more -
കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കർഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സർ...

- more -

The Latest