സെസ്സ് പിരിവ് ഊർജ്ജിതമാക്കണം; നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു

അജാനൂർ(കാഞ്ഞങ്ങാട്): നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി തൊഴിലാളികൾക്ക് ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതായി സി.ഐ.ടി.യു. ഈ മേഖലയിൽ പുതിയ തൊഴിലാളികളുടെ വരവിനെ ഇത് സാരമായി ബാധിക്കുന്നു. അതിനാൽ തൊഴിലാളികളുടെ ആശങ്കയകറ്...

- more -

The Latest