എം. കർത്തമ്പു അനുസ്മരണം നടന്നു

കാഞ്ഞങ്ങാട്: അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയും,പാർട്ടി മുൻ ഏരിയ കമ്മിറ്റി അംഗവും,അജാനൂർ പഞ്ചായത്തിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്ന എം കർത്തമ്പുവിൻ്റെ ഒന്നാം ചരമ വാർഷികവും അനുസ്...

- more -