Trending News
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ
തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു; നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘടനം എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു
മാവിനക്കട്ടയിൽ അപകടം പതിവാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അർജുൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉറപ്പ്
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബവുമായി സംസാരിച്ചു. തിരച്ചിലിന് വേണ്ട സഹായം നൽകുമെന്നും തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പ് കർണ്ണാടക സർക്കാർ നൽകിയതായും മുഖ്യമന്ത്രി കുടും...
- more -അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം
കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം സജ്ജമാകുന്നതോടെ വാഹനഗതാഗതം രക്ഷാപ...
- more -യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ല്യൂസീവ് യൂട്യൂബ് ചാനലിന് എതി...
- more -തെരച്ചിൽ അവസാനിപ്പിക്കരുത്; ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് എത്തിക്കാം; തുടർനടപടികൾ അറിയാം..
മംഗളുരു: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതയാണ് വിവരം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് എത്തിക്കാനും നീക്കം ആരം...
- more -രാത്രി പരിശോധന ഇന്നും ഇല്ല; സ്ഫോടനം നടന്നു എന്ന വാർത്ത തള്ളി; നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ
മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടർന്നു. രാത്രി പരിശോധന യുണ്ടാവില്ല. നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയിലും കരയോട് ചേർന്ന ഭാഗത്തും തിരച്ചിൽ ശക്തമാക്കാനാണ് സാധ്യത. ഇന്ന് ...
- more -അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം
കർണാടക: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാന...
- more -മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്; ആശുപത്രി സന്ദർശനം ഒഴിവാക്കണം; 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു
കോഴിക്കോട്: ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചതിനാൽ ജാഗ്രതാ നിർദേശം നൽകിആരോഗ്യവകുപ്പ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ...
- more -പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച...
- more -അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം
സ്‌പെഷ്യൽ റിപ്പോർട്ട് മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ ഊർജ്ജിതം. ചൊവ്വാഴ്ച്ച ദേശിയ പാതയിലേക്ക് കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച...
- more -ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്
കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന് കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 15 കേസുകളും ജില്...
- more -Sorry, there was a YouTube error.