ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ കയറി ആരാധകർ; കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകി

മയാമി: അർജന്റീന - കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനല്‍ മത്സരം വൈകി ആരംഭിച്ചു. മത്സരം നടക്കുന്ന മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകർ തള്ളിക്കയറി. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളാണ് മത്സരം വൈകാൻ കാരണമായത്. ...

- more -