കൊറോണ ഭീതിയിൽ ലോക രാഷ്ട്രങ്ങൾ; കോ​വി​ഡ്​​- 19 ഭീ​തിയെ തുടർന്ന് സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ൽ മാ​റ്റം; ഇതര രാജ്യങ്ങളിലുള്ള പൗരൻമാരെ തിരിച്ചുവിളിച്ച് കു​വൈ​ത്ത്

റി​യാ​ദ് / കു​വൈ​ത്ത്​ സി​റ്റി​: സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ല്‍ മാ​റ്റം. കൊവിഡ്-19 (കൊറോണ)​​ ഭീ​തി​യെ​തു​ട​ര്‍​ന്ന്​ പ​രി​​ശോ​ധ​ന​ക​ള്‍ ക്ര​മീ​ക​രി​ക്കാ​നാ​ണ്​ സ​ര്‍​വി​സ്​ സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തിയിരിക്കുന്നത്.​ സ്വ​ദ...

- more -