പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണം WMF കാസർകോഡ് ജില്ലാ കമ്മിറ്റി

കാസർകോട്: പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ വ്യാപനം ഗൾഫ് നാടുകളിൽ കൂടിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ മതിയായ ചികിത്സയോ സംരക്ഷണമോ ലഭിക്കാത്...

- more -