തൃശൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നും കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം; പോലീസ് സ്റ്റേഷൻ്റെ പേര് ബേഡകം എന്ന് കണ്ടപ്പോൾ ആദ്യം ഓർമ്മിച്ചത് മുപ്പത്തിമൂന്ന് വർഷം മുമ്പുള്ള രാഘവേട്ടനെ കുറിച്ച്; സി.ഐ ഉത്തംദാസ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ച ഓർമ്മക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

കേളോത്ത് നാടിൻ്റെ പോലീസ് രാഘവേട്ടൻ, വർഷങ്ങൾക്ക് മുമ്പ് ബേഡകം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരനായ പോലീസുദ്യോഗസ്ഥൻ. (ഒരു ഓർമ്മക്കുറിപ്പ്) ലോകം മുഴുവൻ ലോക്ഡൗണിൻ്റെ അനിശ്ചിതത്ത്വത്തിൽ വിറങ്ങലിച്ച് നില്ക്കുമ്പോൾ, ഈ ബേഡകം പോലീസ...

- more -