100 കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; തമിഴ്നാട് മുൻ ഗതാഗത മന്ത്രി കേരളത്തില്‍ പിടിയിൽ

ചെന്നൈ: ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എം.ആര്‍ വിജയ ഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി. തമിഴ്നാട് സി...

- more -