അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള സെക്രട്ടറിയേറ്റ് ധർണ്ണ ആഗസ്റ്റ് 22ന്

കാഞ്ഞങ്ങാട്: കേരളത്തിലെ ഓട്ടോമൊബൈൽ റിപ്പയറിങ് മേഖലയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ മരണമണി മുഴക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇവിടേക്ക് വമ്പൻ കുത്തുകൾക്ക് വെള്ള പരവതാനി വിരിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ്...

- more -
കേരള ജൂനിയര്‍ ഫുട്ബോള്‍ ടീമംഗം മുഹമ്മദ് ഫസാന് സ്വീകരണം നല്‍കി

കാസര്‍കോട്: ഛത്തീസ്ഗഢിൽ വെച്ച് നടന്ന നാഷണൽ ജൂനിയർ ബോയ്സ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കേരള സംസ്ഥാന ടീമിനായി കളിച്ച് താരമായി മുഹമ്മദ് ഫസാൻ. മത്സരത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഫസാന് സ്വീകരണം നൽകി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത...

- more -
ദേശീയ വ്യാപാരിദിനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു

കാസർകോട്: ഇന്ന് ഓഗസ്റ്റ് 9 ദേശീയ വ്യാപാരിദിനം. ഇതിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു. കാസറഗോഡ് ജില്ല കമ്മിറ്റി എക്സിക്കുട്ടീവ് അംഗം അഷ്റഫ് മൂലയാണ് പതാക ഉയർത്തിയത്. തുടർന്ന് കഴിഞ്ഞ ദിവ...

- more -
കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കർഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സർ...

- more -
വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ല; കെ.എസ്.ഇ.ബി ഓഫീസിൽ പൊതുപ്രവർത്തകനൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബദിയടുക്ക : ബദിയടുക്ക അരമനയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ഇരുട്ടിലായത് അഞ്ചുദിവസം. ബദിയടുക്ക പഞ്ചായത്ത് 12ാം വാർഡ് അരമനയിൽ താമസിക്കുന്ന സുജാതയുടെ വീട്ടിലാണ്വൈദ്യുതി അണഞ്ഞത്. വൈദ്യുതി നിലച്ചതോടെ സെക്ഷൻ ഓഫിസിൽ വിവരം നൽകിരുന്നു. ശക്തമായ മഴയ...

- more -
വിശ്വാസ സമൂഹത്തിന് തീരാ നഷ്ട്ടം; കുറാ തങ്ങളുടെ മരണവാർത്ത കേട്ടത് ഞെട്ടലോടെ; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു. 64 വയസ്സായിരുന്നു. തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സമസ്ത പ്രസിഡന്റായിരുന്...

- more -
കേരളത്തിലെ മദ്രസ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി

കോഴി​ക്കോട്​: കേരള മദ്​റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി. അബ്​ദുല്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വ...

- more -
വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്...

- more -
കേരള ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം; കേന്ദ്ര നിർവാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു

കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എം.കുഞ്ഞമ്പു, ജില്...

- more -

The Latest