ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ആറുപേർ സംഭവസ്ഥലത്ത് മണപെട്ടു; മറ്റുള്ളവർ ചികിത്സയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. 10 പേരടങ്ങുന്ന ഇന്ത്യൻ തൊഴിലാളികളായ സംഘം സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ 6 പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം....

- more -