Trending News
പ്രതീക്ഷയർപ്പിച്ച് കാസർകോട്; അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാർ; വിധി 29 ന്
കാസർകോട്: കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കാസർകോട്. അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വിധി 29 ന് പറയും. കേസിൽ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീ...
- more -Sorry, there was a YouTube error.