റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ മൗനം വെടിഞ്ഞ് മമ്മൂട്ടി. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി സാമൂഹിക മാധ്യമത്തില്‍ പോസ...

- more -