മുസ്ലിം യൂത്ത് ലീഗ് മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച കുമ്പളയിൽ തുടക്കമാകും; കെ.എം ഷാജി ഉൽഘാടനം ചെയ്യും

കാസർകോട്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മണ്ഡലം തല സ്പെഷ്യൽ മീറ്റിന് വ്യാഴാഴ്ച തുടക്കമാകും. മഞ്ചേശ്വരം മണ്ഡലം തല സ്പെഷ്യൽ മീറ്റ് വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കുമ്പള ...

- more -
പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും, വിലക്കയറ്റവും; കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി

കാസറഗോഡ്: പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. എഡിഎമ്മിൻ്റെ നേതൃത്വത്തിൽ കാസർകോട്,കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി. 31 ക...

- more -
ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു

മംഗലാപുരം. ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി തലപ്പാവണിയിച്ചു. ബെൽത്തങ്ങടി സംയുക്ത ജമാഅത് 78, മുടിപ്പു, ദ...

- more -

The Latest