കര്‍ക്കടകം ഒന്ന്, പുണ്യം പേറുന്ന രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയവും സുഖചികിത്സയും

കൊച്ചി: ഇന്ന് കര്‍ക്കടകം ഒന്ന്. പുണ്യം പേറുന്ന രാമായണ മാസം. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്‌ക്ക് നിറദീപങ്ങള്‍ തെളിയിച...

- more -

The Latest