മാവിനക്കട്ടയിൽ കാറും ബസും കുട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരന് ഗുരുതര പരിക്ക്; മംഗലാപുരത്തേക്ക് മാറ്റി

കാസർകോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് മാവിനക്കട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന ഉപ്പള സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് എന്നാണ് വിവരം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയില...

- more -