വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കും; മന്ത്രി ഒ.ആർ കേളു

കാസർകോട്: പട്ടികജാതി 'പട്ടികവർഗ്ഗ ' പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. 'വകുപ്പുകളുടെ ജില്ലാതല ...

- more -
ഏക് പേട് മാം കെ നാം ക്യാമ്പയിൻ ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു

കാസർകോട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത പ്രകാരം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന ഏക് പേട് മാം കെ നാം ക്യാമ്പയിനിൽ ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള നിർമ്മാണ കരാറിൽ ഏർപ്പെട്ട നിർവ്വഹണ ഏജൻസിയായ ഊരാളു...

- more -
സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി

കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ...

- more -
കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിൽ നടന്നു

ചെർക്കള( കാസർകോട്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർ മാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിലെ പഞ്ചായത്ത് ഹാളിൽ നടന്നു...

- more -
കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: കേരള കർഷകസംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കർഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സർ...

- more -
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച അറുപത് ലൈഫ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച 60 വീടുകളുടെ താക്കോൽ ദാനവും, ഗുണഭോക്താക്കളുടെ കുടുംബസംഗമവും നടന്നു. സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്...

- more -

The Latest