കാസർകോട്‌ പ്രസ്‌ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സിജു കണ്ണൻ പ്രസിഡന്റ്, പ്രദീപ്‌ നാരായണൻ സെക്രട്ടറി

കാസർകോട്‌ കേരളാ പത്രപ്രവർത്തക യൂണിയൻ (പ്രസ്‌ക്ലബ്‌) ജില്ലാ പ്രസിഡന്റായി സിജു കണ്ണനെയും(കൈരളി ടി.വി) സെക്രട്ടറിയായി പ്രദീപ്‌ നാരായണനെയും (മാതൃഭൂമി) തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വൈസ്‌ പ്രസിഡന്റ്‌: അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജോയന്റ്‌ സെ...

- more -