സസ്നേഹം സഹപാഠിക്ക് മൊഗ്രാൽ സ്കൂൾ മാതൃക; മന്ത്രി വി അബ്ദുറഹിമാൻ, വീട് കൈമാറി

കാസർകോട്: സസ്നേഹം സഹപാഠിക്ക് എന്ന പേരിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ സഹപാഠിക്ക് വിദ്യാർത്ഥികൾ ഒരുക്കിയ വീടിൻ്റെ കൈമാറ്റ ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എ.ക...

- more -
കാസർകോട്ടെ വസ്ത്ര വ്യാപാരി ടി.എ സൈനുദ്ദീൻ റോയൽ അന്തരിച്ചു

കാസർകോട്: കാസർകോട് നഗരത്തിലെ ഏഴ് പതിറ്റാണ്ടോളം കാലം വസ്ത്ര വ്യാപാരിയായിരുന്ന തളങ്കര കടവത്തെ ഫോർട്ട് റോഡിലെ റോയൽ ഗാർഡനിലെ ടി.എ സൈനുദ്ദീൻ (90) അന്തരിച്ചു. കണ്ണാടി പള്ളിക്ക് സമീപം റോയൽ ഗാർമെൻ്റെസ് കട ഉടമയായിരുന്നു. ടൗൺ ഹസനത്തുൽ ജാരിയ ജുമാമസ്ജിദ്...

- more -
മുസ്‌ലിം ജമാഅത്ത് മീലാദ് സെമിനാർ സമാപിച്ചു; തിരുനബിയുടെ സാമൂഹിക വീക്ഷണം ആധുനിക സമൂഹം പാഠമാക്കണം; കുമ്പോൽ തങ്ങൾ

കാസർകോട്: തിരു നബിയുടെ ജീവിത ദർശനങ്ങളും സാമൂഹിക വീക്ഷണവും ആധുനിക സമൂഹത്തിനു വലിയ പാഠമാണ് നൽകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ‌ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാർ കാസർകോട് സമസ്ത സെ...

- more -
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം ആഘോഷിച്ചു; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്...

- more -
H1N1, H3N2 എന്നീ വിഭാഗത്തിൽപ്പെട്ട വൈറസുകൾ; സംസ്ഥാനത്ത് ഇൻഫ്ളുവൻസ പനി പടരുന്നു; കാസർകോട് ഒരു കുട്ടിക്ക് കൂടി H1N1 സ്ഥിരീകരിച്ചു; ജില്ലയിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനി

കാസർകോട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭ...

- more -
ഷോപ്പ് ബോർഡ് ജില്ലാതല അവലോകന യോഗം നടന്നു; കന്നഡ ബ്രോഷർ പ്രകാശനം ചെയ്തു

കാസർകോട്: തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഷോപ്സ് ആൻഡ് കോമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൻ്റെ ജില്ലാതല അവലോകനയോഗം കാസർകോട് കലക്ടറേറ്റ് കോൺഫൻസ് നടന്നു. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ...

- more -
ക്രിമിനൽ പോലീസിനും മാഫിയ മുഖ്യനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

കാസർകോട്: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ മൊഗ്രാൽ...

- more -
കിഴൂരിൽ കാണാതായ മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്‌ച രാവിലെ കാസർകോട് എത്തും

കാസർകോട്: കിഴൂർ കടപ്പുറം പുലിമുട്ടിൽ നിന്നും ആഗസ്റ്റ് 31 ശനിയാഴ്ച്ച കാണാതായ മുഹമ്മദ് റിയാസ് (36) ന് വേണ്ടിയുള്ള തിരച്ചിൽ തുടരും. കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെയാണ് കാസർകോട് ...

- more -
കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾ ലഘൂകരിക്കണം; സ്വതന്ത്ര കർഷക സംഘം

കാസർകോട്: കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നൽകിയിരുന്ന വൈദ്യുതി ക...

- more -
മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കാർഷിക സംരംഭമായ പ്ലാന്റേഷൻ കോർപ്പറേ...

- more -

The Latest