കുറാ തങ്ങളുടെ വിയോഗം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും അനുശോചിച്ചു

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു. തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിൽ തങ്ങൾ അന്തരിച്ചത്. സമസ്ത പ്രസിഡന്റാ...

- more -