ലോക് ഡൗൺ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നൽകും; കാസർകോട് ജില്ലയിലെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോറോ...

- more -