ലോക സാക്ഷരതാ ദിനചാരണവും ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു

കാഞ്ഞങ്ങാട്: ലോക സാക്ഷരത ദിനചാരണവും, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്...

- more -
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് അധ്യാപക ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രവർത്തകർ ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ കുഞ്ഞമ്പു പൊതുവാൾ മാസ്റ്ററെ ചെമ്മട്ടം വയലിലെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ ചെന്ന് ആദരിച്ചു. കാഞ്ഞ...

- more -
റീ ബിൽഡ് വയനാട് ക്യാമ്പയിൻ; ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി

കാഞ്ഞങ്ങാട്: അതിജീവനത്തിൻ്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്...

- more -
വനം- വനജീവി നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ

കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനിൽ നടന്ന കൺവെൻഷൻ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കരുവാക്ക...

- more -
കാരുണ്യ പ്രവർത്തനങ്ങളുമായി ‘തണൽ ബല്ല’ പ്രവാസി കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞങ്ങാട്: തങ്ങളുടെ ജീവിതത്തിൻ്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തിൽ ഒതുങ്ങുമ്പോഴും ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ നല്ലപ്രവർത്തനങ്ങളിൽ കൈത്താങ്ങാവുകയാണ് ഒരുപറ്റം പ്രവാസി സുഹൃത്തുക്കൾ. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ല ഗ്രാമം പരിധിയാക്കി യു....

- more -
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി; ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയും സർക്കാറിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടിയും ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യമന്ത്രിയുടെ വയനാട് ദു...

- more -
കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: വ്യാപാരി പ്രമുഖനും മത-സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ചിത്താരിയിലെ അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി. 88 വയസ്സായിരുന്നു.

- more -
കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കാഞ്ഞങ്ങാട്: വസ്ത്രവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പ്രിയ സ്ഥാപനമായ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഏറ്റവും മികച്ച ഓഫറുകളാണ് ഈ സീസണില്‍ ഇമ്മാനുവല്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്...

- more -
ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: പോലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനനകേന്ദ്രത്തിൽ വെയ് ബ്രിഡ്ജ് സ്ഥാപിച്ച് പരിശോധന ഉറപ്പുവരുത്തുക, സ്കൂൾ ടൈമിൻ്റെ...

- more -
വയനാട് ദുരന്തം, സഹായഹസ്തം നൽകി കാഞ്ഞങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ; 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മ

കാഞ്ഞങ്ങാട്: വയനാട് ദുരന്തം, സഹായഹസ്തം നൽകി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ. 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മയാണ് സഹായം നൽകിയത്. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്...

- more -