കളിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ ദേഹത്ത് തീ പടർന്നു; നിലവിളികേട്ട മാതാവ് വീട്ടിൽനിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കക്കൂസ് കുഴിയിൽ, വെന്തുരുകിയ മൂന്ന് മക്കളെ; കാസർകോട് നെല്ലിക്കട്ടയിൽ സംഭവിച്ചത് കാര്യമായ കുട്ടിക്കളി; സമീപവാസികൾ പറയുന്നത്

ചെര്‍ക്കള(കാസർകോട്): കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ചെർക്കള നെല്ലിക്കട്ടയിലാണ് സംഭവം. നെല്ലിക്കട്ടയിലെ താജുദ്ദീൻ ദാരിമിയുടെ മക്കളായ മുഹമ്മദ് അസര്‍ (13), ഫാത്തിമ (7), അബ്ദുല്ല (9) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്....

- more -

The Latest