ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ

ഡൽഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എൻ.എല്ലുമായി ടാറ്റ കണ്‍സള്‍ട്ടണ്‍സി സർവീസസ് (ടി‌.സി‌.എസ്) കരാറിലേർപ്പെട്ടു. 15,000 കോടിയുടെ ഒരു കരാറിലാണ് ടാറ്റ ഏർപെട്ടതെന്നാണ് വിവരം. ഇന്ത്യയിലെ 1000 ചെറുഗ്രാമങ്ങളില്‍ അതിവേഗ 4ജി സേവനം എത്തിക്കാനാണ് ഈ കരാർ. ...

- more -