കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് എം.എല്‍.എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി ...

- more -