ജസ്ന തിരോധാനം വീണ്ടും ചർച്ചയാവുന്നു; ജസ്നയെ കണ്ടതായി ലോഡ്ജ് ജീവനക്കാരി; സംഭവം നിഷേധിച്ച് ഉടമ

എറണാകുളം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം പെൺകുട്ടിയെ ലോഡ്ജിൽ കണ്ടതായാണ് മുൻ ജീ...

- more -