കാസര്‍കോട് എ.ബി.സിയിൽ ജാക്വാര്‍ എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കാസർകോട്: എ.ബി.സി സെയിൽസ് കോർപറേഷനിൽ ജാക്വാര്‍ ഉൽപന്നങ്ങൾക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് ഷോറൂം പ്രവർത്തനമാരംഭിച്ചു. ജാക്വാര്‍ കേരള ഹെഡ്ഡ് റുബേഷ് കോശി ഷോറൂം ഉദ്‌ഘാടനം ചെയ്തു. ജാക്വാര്‍ ബ്രാൻഡിന്റെ വിവിധ സാനിറ്ററി വെയർ, പ്ലംബിംഗ് ഉൽപന്നങ്ങൾ ഉപഭോ...

- more -