എ.കെ. ശശീന്ദ്രന് റെക്കോർഡ്

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിൻ്റെ റെക്കോർഡ് നേട്ടം കൈവരിച്ച് എ.കെ ശശീന്ദ്രൻ. കേരളത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയൻ്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്...

- more -