എ.കെ.എം.അഷ്റഫ് എം.എൽ.എയ്ക്ക്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഷാളണിയിച്ച് സ്വീകരണം നൽകി

കാസർകോട്: കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കർണ്ണാടക സർക്കാറിനോടൊപ്പം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് നേതൃത്വം നൽകിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര...

- more -