ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: ബോംബ് ഭീഷണിയെതുടര്‍ന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കിയശേഷം യാത്രക്കാരെയും ലഗേജും പരിശോധനക്ക് വിധേ...

- more -