ഉഡുപ്പി- കാസർഗോഡ്, കരിന്തളം- വയനാട് 400 കെ.വി ലൈൻ നിർമാണവും കരിന്തളം 400 കെ.വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും; വൈദ്യുതി മന്ത്രി

കാസർകോട്: ഉഡുപ്പി- കാസർഗോഡ്, കരിന്തളം- വയനാട് 400 കെ.വി ലൈൻ നിർമാണവും കരിന്തളം 400 കെ.വി സബ്സ്റ്റേഷൻ നിർമ്മാണവും കേരള സർക്കാരിൻ്റെ ഈ ഭരണ കാലത്ത് പൂർത്തിയാക്കുമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങള...

- more -