റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു

മഹാരാഷ്ട്ര: ഡെലോയിറ്റിൽ ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റും മലാഡിൽ നിന്നുള്ള സോഷ്യൽ മീഡിയ സ്വാധീനമുള്ള മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. ഒരു റീൽ ചിത്രീകരിക്കുന്നതിനിടെ കുംഭെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കുന്നിൽ നിന്ന് 350 അട...

- more -