Trending News
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളുമായി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
ചെന്നൈ: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളുമായി യുവാവ് പിടിയിൽ. യാത്രക്കാരന്റെ ബാഗില്‍ നിന്ന് 138 നക്ഷത്ര ആമകളെയാണ് കണ്ടെത്തിയത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാർട്ടണ്‍ ബോക്സിനുള്ളില്‍ ഭദ്രമായി പായ്ക്ക് ചെയ്താണ് ഇത്...
- more -Sorry, there was a YouTube error.