Categories
വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ പാട്ടുവേദി സംഘടിപ്പിച്ചു; ഗായകനും ഫോട്ടോഗ്രാഫറുമായ സുകുമാരന്‍ ആശീര്‍വാദ് ഉദ്ഘാടനം ചെയ്തു
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസറഗോഡ്: വെള്ളിക്കോത്ത് സംഗീതപ്രേമികള്‍ക്കായി പാട്ടുവേദി പരിപാടി സംഘടിപ്പിച്ച് വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗവേദി. ഗായകനും ഫോട്ടോഗ്രാഫറുമായ സുകുമാരന്‍ ആശീര്‍വാദ് ഉദ്ഘാടനം ചെയ്തു. പി.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. എസ് ഗോവിന്ദരാജ് സ്വാഗതം പറഞ്ഞു. പി.പി കുഞ്ഞികൃഷ്ണൻ നായർ പി. വിജയകുമാര്‍, പി.പി ആതിര, കെ.വി അര്ജുന് എന്നിവര്‍ സംസാരിച്ചു. വി.വി ശശിധരന് നന്ദി പറഞ്ഞു. സുധാകരന് തന്മയ, ഇന്ദു ലേഖ, ഹരീഷ് പി, ലളിതംബിക, രതീഷ് മടിക്കൈ, ശിവവര്ണ്ണ, രാമചന്ദ്രന് പി, ബാലഗോപാലന് എം, മനു, ആതിര ടി, മുരളീധരന് വി, പ്രതിഭ പി, ശ്വേത, വിനോദ് എന്‍.വി എന്നിവര്‍ ഗാനമാലപിച്ചു. സംഗീതജ്ഞന് രഞ്ജിത്ത് കണ്ണികുളങ്ങര പരിപാടിക്ക് നേതൃത്വം നല്കി. തുടർന്ന് എല്ലാ മാസത്തെയും ഒരു ഞായറാഴ്ച പരിപാടി നടക്കും.
Sorry, there was a YouTube error.