Categories
obitury

മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിൻ്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി തോമസിൻ്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്കരോഗ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നാളെ രാവിലെ 7 മണി മുതൽ തോപ്പുംപടിയിലുള്ള വസതിയിൽ പൊതുദര്‍ശനം. മൂന്നുമണിക്ക് കുമ്പളങ്ങി സെന്‍ പീറ്റേഴ്‌സ് പള്ളിയിൽ സംസ്‌കാരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *