Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
തൃശൂര്‍: നിയമനത്തട്ടിപ്പ് കേസില്‍ കൂരിക്കുഴി എഎംയുപി സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) ആണ് അറസ്റ്റിലായത്. ഇതേ സ്കൂളിലെ ഏഴ് അധ്യാപികമാരാണ് പരാതി നല്കിയതൃശൂര്: നിയമന തട്ടിപ്പ് കേസില്‍ കൂരിക്കുഴി എ.എം.യു.പി സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍.
Also Read
വലപ്പാട് കോതകുളം സ്വത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളമോ ലഭിക്കാതെ ആയതോടെയാണ് അധ്യാപികമാര്‍ പരാതി നല്‍കിയത്. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ട്.
കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല് കേസുകള്‍ എടുത്തിട്ടുണ്ട്. 406, 420, 34 ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എം.ഷാജഹാന്, എസ്.ഐമാരായ എന്‍.പ്രദീപ്, സജിപാല്‍, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Sorry, there was a YouTube error.