Categories
താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത വേഷം; തമിഴ് സിനിമ ‘ചിത്തിരെ സെവ്വാന’ത്തിലെ ലുക്ക് പങ്കുവെച്ച് റിമ കല്ലിങ്കൽ
കൊറിയോഗ്രഫർ സ്റ്റണ്ട് സിൽവയാണ് ‘ചിത്തിരെ സെവ്വാനം’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് റിമ എത്തുന്നത്.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
തൻ്റെ തമിഴ് ചിത്രത്തിലെ ലുക്ക് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ‘ചിത്തിരെ സെവ്വാനം’ എന്ന പുതിയ തമിഴ് ചിത്രത്തിലെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ‘പൊലീസ് ലുക്ക്’ പങ്കുവെച്ച നടി താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത വേഷമാണ് ഇതെന്ന് വ്യക്തമാക്കുകയും ചെയ്തു.
Also Read
സീ 5ൽ ചിത്രം പ്രദർശനം ആരംഭിച്ചു. കൊറിയോഗ്രഫർ സ്റ്റണ്ട് സിൽവയാണ് ‘ചിത്തിരെ സെവ്വാനം’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് റിമ എത്തുന്നത്.
സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്.
Sorry, there was a YouTube error.