Categories
കായംകുളത്തെ വീട്ടിലുള്ള മഹാദേവനെ ദുബായിലേക്ക് വിളിച്ചു വിവരം അന്വേഷിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
മഹാദേവൻ കായംകുളത്തെ വീട്ടിൽ ക്വാറന്റേനിൽ കഴിയുകയാണ് എന്ന് അദ്ദേഹം തന്നെ പറയുന്ന വിഡിയോ ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
“ഹലോ മഹാദേവൻ എങ്ങനെയുണ്ട് ദുബായ് ഇൻകാസ്, ഒ. ഐ. സി യുടെ കാര്യങ്ങളൊക്കെ , ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?”
Also Read
നാട്ടിലെ വീട്ടിൽ ക്വാറന്റേനിൽ കഴിയുന്ന വ്യക്തിയെ ദുബായിലേക്ക് വിളിച്ചു വിവരം അന്വേഷിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ ആണിത്. എന്നാൽ ഈ പറയുന്ന ഇ൯കാസ് യു.എ.ഇ പ്രസിഡന്റ് ആയ കായംകുളം സ്വദേശിയായ മഹാദേവന്‍ വാഴശ്ശേരിൽ എന്ന വ്യക്തി മാ൪ച്ച് 22ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം കായംകുളത്തെ വീട്ടില്‍ ക്വാറന്റയിനിലാണ്..
എന്നിട്ടാണ് മഹദേവനോട് ” ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?” എന്ന് ചോദിച്ചു കൊണ്ട് രമേശ് ചെന്നിത്തല ഫോൺ വിളിക്കുന്നത്. ഇനി മഹാദേവൻ ആണോ കുമ്പിടി ചെന്നിത്തലയാണോ കുമ്പിടി എന്ന് പറയേണ്ടത് ചെന്നിത്തലയുടെ പി. ആർ ടീമാണ്.
മഹാദേവൻ കായംകുളത്തെ വീട്ടിൽ ക്വാറന്റേനിൽ കഴിയുകയാണ് എന്ന് അദ്ദേഹം തന്നെ പറയുന്ന വിഡിയോ ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു. സോഷ്യൽ മീഡിയയിൽ രമേശ് ചെന്നിത്തലയെ ട്രോളികൊണ്ടുള്ള പോസ്റ്റുകൾ വൈറൽ ആയി കൊണ്ടിരിക്കുന്നു.
Sorry, there was a YouTube error.