Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
ന്യൂ ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പോലീസ് തടഞ്ഞു. യുപി ഡൽഹി അതിർത്തിയിലാണ് സംഭവം. സംഘർഷം നടന്ന സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച പോലീസ് ഇരുവരെയും സംഘത്തെയും തിരിച്ചയച്ചു. നീണ്ട നേരം പോലീസുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസിന്റെ പിടിവാശികരണം സംഭലിലേക്ക് പോകാനാകാതെ ഇരുവരും ഡൽഹിയിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിനും പ്രിയങ്കക്കും പോലീസ് അനുമതി നൽകിയില്ല. പോലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച് മാധ്യമങ്ങളോട് സംഭവം വിശതീകരിച്ചു. തുടർന്നാണ് ഇരുവരും സംഘവും മടങ്ങിയത്. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനുമായിരുന്നു ശ്രമം. ഇതാണ് പോലീസ് തടഞ്ഞത്.
Sorry, there was a YouTube error.