Categories
പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ജില്ലാ ഓഫീസ് കെട്ടിടത്തിന് 8 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
കാസർകോട് ജില്ലയിൽ പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്. ഇപ്പോൾ കാസർകോട് നഗരത്തിൽ പരിമിതികൾ ഏറെയുള്ള വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ തന്നെ അണങ്കൂരിൽ മനോഹരമായ പി.എസ്.സി ജില്ലാ ഓഫീസ് ഉയർന്ന് വരുന്നതോടെ ജില്ലയുടെ വികസനം ത്വരിതപ്പെടുകയും ഉദ്യോഗാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുകയും ചെയ്യുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
Sorry, there was a YouTube error.