Categories
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി
കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി-ബ്ലോക്ക് ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ മെയിൽ അയച്ചിരുന്നു.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കൊല്ലത്ത് കോൺഗ്രസിലെ രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിന്‍റെ പ്രതിഷേധമായാണ് കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Also Read
കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി-ബ്ലോക്ക് ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ മെയിൽ അയച്ചിരുന്നു. നാലു വർഷങ്ങളോളമായി ജില്ലയിലെ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. ജില്ലയിൽ കോൺഗ്രസിന്‍റെ വിജയത്തെ ഇത് ബാധിക്കുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.
Sorry, there was a YouTube error.