Categories
കുടുംബശ്രീയുടെ പണം പ്രസിഡണ്ട് തട്ടിയെടുത്തു; വഞ്ചനാ കുറ്റത്തിന് പോലീസ് കേസ്സെടുത്തു, അന്വേഷണം ആരംഭിച്ചു
കുടുംബശ്രീ മുറ്റത്തെ മുല്ല പദ്ധതി പ്രകാരമെടുത്ത 11 ലക്ഷം രൂപയുടെ വായ്‌പ
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ബേക്കൽ / കാസർകോട്: കുടുംബശ്രീയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ പ്രസിഡണ്ട് ആയിഷത്ത് സൗദ (40) കുടുംബശ്രീ അംഗമായ സൈറബാ നൂവിനെതിരെ നൽകിയ പരാതിയിലാണ് കേസ്.
സൗഹൃദ കുടുംബശ്രീ മുറ്റത്തെ മുല്ല പദ്ധതി പ്രകാരമെടുത്ത 11 ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടക്കുന്നതിന് സൈറബാനുവിനെ ചുമതലപ്പെടുത്തിയിരുന്നു. മൊത്തം 12,11,760 രൂപയാണ് ബാങ്കിൽ തിരിച്ചടയ്ക്കാൻ സൈറാബാനുവിനെ ഏൽപ്പിച്ചത്. ഇതിൽ നിന്നും 8,54,920 രൂപ മാത്രം ബാങ്കിലടച്ച് ബാക്കി തുക ഇവർ തട്ടിയെടുത്തു എന്നാണ് പരാതി. തട്ടിപ്പിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Sorry, there was a YouTube error.