Categories
education Kerala local news news

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് മണിവര്‍ണ്ണനാണ് പിടിയിലായത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 24-ന് വൈകിട്ട് മണിവര്‍ണന്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പോലീസിന് പെണ്‍കുട്ടി മൊഴിനല്‍കി എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest