Categories
articles Kerala local news

കാസർഗോഡ് ഉദയഗിരിയിൽ നിർമ്മിച്ച കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കാസർഗോഡ്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാനഗർ ഉദയഗിരിയിൽ നിർമ്മിച്ച അതി മനോഹരമായ കെട്ടിടമാണ് നാടിന് സമർപ്പിച്ചത്. എം.പി, എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ അടക്കം ഉദ്‌ഘാടന ചടങ്ങിൽ നിരവധിപേർ പങ്കടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *