Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read
ഇപ്പോള്‍ തന്നെ കടം കൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. ഭരണ നേട്ടങ്ങൾ ഒന്നും പറയാനില്ല. ബജറ്റ് പ്രഖ്യാപനങ്ങളെ ജനങ്ങൾ സീരിയസ് ആയി എടുക്കില്ല. പല പ്രശ്നങ്ങളും മുന്നിലുള്ളപ്പോൾ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് എന്ത് കാര്യമെന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യു.ഡി.എഫ് തയ്യാറാണ്- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Sorry, there was a YouTube error.